കരിയർതൊഴിൽ മേള നടത്തുന്നു By Sreejith NedumpurathOn: July 13, 2025 10:51 PMFollow Us: പരസ്യംകീഴരിയൂർകൾചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്നു തൊഴിൽ മേള നടത്തുന്നു. 17 ന് രാവിലെ 9.30 ന് കെ.സി.എഫ് ഓഫിസിൽ വെച്ചാണ് അഭിമുഖം നടക്കുക.7025332460 വിശദാംശങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുകShare with othersFacebookWhatsAppEmail