വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്

On: September 24, 2026 1:32 PM
Follow Us:
പരസ്യം

കീഴരിയൂർ: മൊബൈൽ സെയിൽസ് ആൻഡ് സർവ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന കീഴരിയൂരിലെ ‘ഫോൺ മാക്സ്’ (Phone Max) സ്ഥാപനത്തിലേക്ക് വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്.

ജനതാ ക്ലിനിക്കിന് മുൻവശം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 മണി വരെയായിരിക്കും പ്രവൃത്തി സമയം.

താൽപര്യമുള്ളവർ ഉടൻ തന്നെ +91 94958 23095 എന്ന നമ്പറിൽ നേരിട്ടോ വാട്സ്ആപ്പ് (WhatsApp) വഴിയോ ബന്ധപ്പെടണമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!