പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ കുറ്റിയാ പുറത്ത് ചന്തുക്കുട്ടിയെ ആദരിച്ചു.

On: June 5, 2026 4:26 PM
Follow Us:
പരസ്യം

അരിക്കുളം:പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ കുറ്റിയാ പുറത്ത് ചന്തു കുട്ട്യേട്ടനെ പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃ ത്വത്തിൽ ആദരിച്ചു. വാർഡ് മെമ്പർ വി വി എം ബഷീർ മാസ്റ്റർ പൊന്നാട അണിയിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കെ എം ശശീന്ദ്രൻ, തങ്കമണി ദീപാലയം, വി ബാലകൃഷ്ണൻ , മോളി എടവന, ടി എം. സുകുമാരൻ മാസ്റ്റർ, പി ശശീന്ദ്രൻ, എം എ. മുഹമ്മദ് കാസിം എന്നിവർ പങ്കെടുത്തു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!