​കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ കുരുമുളക് കൃഷി വികസന പദ്ധതി: കർഷക പരിശീലനം ജൂലൈ 3-ന്​

On: July 2, 2026 11:40 AM
Follow Us:
പരസ്യം

കീഴരിയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയുടെ ഭാഗമായി കുരുമുളക് കൃഷി വികസന പദ്ധതിയുടെ കീഴിൽ കർഷകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘കുരുമുളക് കൃഷിയിലെ നൂതന പരിപാലനമുറകൾ’ എന്ന വിഷയത്തിലാണ് കർഷകർക്ക് പരിശീലനം നൽകുന്നത്.​2026 ജൂലൈ 3-ന് രാവിലെ 10 മണിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ വെച്ചാണ് പരിശീലന പരിപാടി നടക്കുക. പെരുവണ്ണാമൂഴി കെ.വി.കെ. (KVK)-യിലെ പ്രമുഖ കാർഷിക വിദഗ്ദ്ധൻ ഡോ: പ്രകാശ് കെ.എം. ക്ലാസിന് നേതൃത്വം നൽകും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!