കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 മുതൽ കീഴരിയൂർ അങ്ങാടിയിൽ വെച്ച് നടത്തുന്നു.
ഓണചന്തയിലേക്ക്
നേന്ത്ര വാഴ കുല, ചേന, മത്തൻ, ഇളവൻ, വെള്ളരി, തുടങ്ങിയ പച്ചക്കറികൾ തരാൻ താല്പര്യമുള്ള കർഷകർ കതിർ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. ഓണചന്തയിലേക്ക് പച്ചക്കറികൾ കൊണ്ടു വരുന്നവർ കതിർആപ്പ് ഐഡിനമ്പറുമായി കൃഷിഭവനിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
(ഈ വർഷത്തെ ഓണചന്ത ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ ഓണചന്തയിലേക്ക് സാധനങ്ങൾ തരുന്ന കർഷകന് കതിർ ഐഡി നമ്പർ നിർബന്ധമാണ് )

















