ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

On: August 20, 2026 2:37 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്തും കൂടുംബശ്രീ CDS കൃഷി ഭവനും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് ഉദ്ഘാടനം 13-ാം വാർഡ്‌ മെമ്പർ സവിത വലിയ പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അശ്വതി ഹർഷൻ, സിഡിഎസ് ചെയർപേഴ്സൺ ആതിര ചാലിൽ ,കൃഷി അസിസ്റ്റന്റ് ഷാജി CDS, അഗ്രി CRP ശോഭ ,എൻ.ടി CDS മെമ്പർ ,സബിന, മാലത്ത് സുരേഷ് , ഒപ്പം റസിഡൻസ് പ്രസിഡന്റ് ശിവാനന്ദൻ , ബാബു നമ്പൂരി കണ്ടി, JL G അംഗങ്ങൾ ,സഫീറ കാര്യാത്ത് എന്നിവർ പങ്കെടുത്ത ചടങ്ങിൽ J LG അംഗം ദീപ എം.കെ സ്വാഗതം പറഞ്ഞു വസന്തം ഗ്രീഷ്മം എന്നീ JL G കൾ ആണ് ചെണ്ടുമല്ലി കൃഷി ചെയ്തത്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!