കീഴരിയൂർ:-കിഴക്കേ മുതുവന ആമിന (93 നിര്യാതയായി.പരേതനായ കോളറക്കണ്ടി ബാവഹാജിയുടെ ഭാര്യയാണ്.മക്കൾ- കദീശ(കീഴരിയൂർ),മൊയ്തീൻ മജ്റൂഫ്(മുൻ കീഴരിയൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി),ബഷീർ(കീഴരിയൂർ),അബ്ദുൽ സലാം ( ഹോട്ടൽ& റെസ്റ്ററണ്ട് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ്അംഗം),മജീദ്(ദുബൈ),പരേതയായ ആയിഷ, സക്കീല, സമീറ,സീനത്ത്.മരുമക്കൾ-പരേതനായ അച്ചാറമ്പത്ത് മൂസ, പക്കർ ഇല്ലത്ത്,അബ്ദുറഹ്മാൻ(ബഹ്റൈൻ ), പി വി ബഷീർ, (ബഹ്റൈൻ )ബഷീർ വെങ്ങളം ,ജമീല, മെഹ്റ ,സക്കീന,സമീറ,
















