ഗ്രന്ഥശാല ദിനം

On: September 13, 2026 11:10 PM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സെപ്റ്റംബർ 14 ഗ്രന്ഥശാലദിനമായി ആചരിക്കുന്നു.പതാക ഉയർത്തൽ അംഗത്വ കാമ്പയിൻമികച്ച വായനക്കാരെ ആദരിക്കൽ പ്രതിഭകളെ ആദരിക്കൽഅക്ഷരദീപം തെളിയിക്കൽ എന്നിവ നടക്കും പരിപാടിയുടെ ഉദ്ഘാടനം കവിയും പ്രഭാഷകനുമായ ഷാജി കീഴരിയൂർ ഉദ്ഘാടനം ചെയ്യും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!