ഉണിക്യാം കണ്ടി ദേവി നിര്യാതയായി

On: September 19, 2026 4:48 PM
Follow Us:
പരസ്യം

ഉണിക്യാംകണ്ടി ചോയിയുടെ ഭാര്യ ദേവി(68) നിര്യാതയായി.മക്കൾ യു.കെ അനീഷ് (ട്രഷറർ,കൈൻഡ് പാലിയേറ്റീവ് കെയർ),അജീഷ്.യു.കെ (അധ്യാപകൻ,ജി.വി.എച്ച്.എച്ച്.എസ്.എസ് കൊയിലാണ്ടി), അഖിലേഷ് യു.കെ (ഇസാഗോ കാർ ഗാരേജ്, കീഴരിയൂർ).മരുമക്കൾ രമ്യശ്രീ(മാവട്ട്), അളക (പെരുവട്ടൂർ), രമ്യശ്രീ (അണേലക്കടവ്). സഹോദരങ്ങൾ ലക്ഷ്മി, കുഞ്ഞിക്കേളപ്പൻ, കുഞ്ഞ്യാത്തു, യു.കെ രാജൻ, പരേതനായ കുഞ്ഞിക്കണാരൻസംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!