കായിക മേളയിൽ ഒന്നാം സ്ഥാനം നേടി നടുവത്തൂർ യു.പി സ്കൂൾ

On: October 1, 2026 5:53 AM
Follow Us:
പരസ്യം

നടുവത്തൂർ :-ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പഞ്ചായത്ത് തല സ്കൂൾ കായികമേളയിൽ നടുവത്തൂർ യുപി സ്കൂൾ ജേതാക്കളായി സ്കൂളിലെ വിദ്യാർഥികളായ വാമിക സി ,അലോന എസ് ,ഹർഷിക് ജെ എച്ച്, ദക്ഷ് കെ.പി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി വിജയികളായ വിദ്യാർത്ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും സ്കൂൾ അധികൃതരും പിടിഎയും അഭിനന്ദിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!