കീഴരിയൂർ : പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്രത്തിൽ അയ്യപ്പ ഭജന ഇന്നു നടക്കും ഇന്ന് വൈകീട്ട് 7 മണി മുതൽ ഭജന ആരംഭിക്കും . അയപ്പ ഭജനയിൽ നാട്ടിലെ എല്ലാ സ്വാമിമാരും ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു