കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും ഹോംഷോപ്പ് ഉടമകളെ നിയമിക്കുന്നു.
- ഒരു വാർഡിൽ 2 പേർക്ക് മാത്രമായിരിക്കും നിയമനം.
- അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
- യാതൊരുവിധ മുതൽമുടക്കും ആവശ്യമില്ല.
- പരിശീലന ചെലവ്, യൂണിഫോം, ഐഡി കാർഡ്, ബാഗ് എന്നിവ സർക്കാർ സൗജന്യമായി നൽകും.
- പ്രൊവിഡന്റ് ഫണ്ടിന് സമാനമായ രീതിയിലുള്ള ശ്രീനിധി പദ്ധതിയിൽ അംഗത്വം, മൂന്ന് മാസങ്ങൾ ഇടവിട്ട് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, മാസംതോറും നിരവധി സമ്മാനങ്ങൾ മറ്റു നിരവധിയായ സാമൂഹ്യ ക്ഷേമ പദ്ധതികളും സർക്കാർ ആനുകൂല്യങ്ങളും.
- 2026 നവംബർ 3 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. താല്പര്യമുള്ളവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു - വാട്സ്ആപ്പ് മാത്രം : 9037572987


















