കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

On: April 2, 2025 1:31 PM
Follow Us:
പരസ്യം

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. – . ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും ‘8 ന് നട്ടത്തിറ ,മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും 9 ന് 6 മണിക്ക് ആഘോഷവരവുകൾ എത്തുന്നതോടെ പ്രധാന തിറയായ കിരാത മൂർത്തി തേങ്ങയേറ് തിറ നടക്കും, അന്നദാനം, പിന്നീട് വിവിധ തിറകൾ അരങ്ങേറും, 10 ന് ഗുളികൻ തിറ ഉച്ചക്ക് അന്നദാനം എന്നിവ നടക്കും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!