ജനുവരി 15 പാലിയേറ്റീവ് ദിനം കൈൻഡ് പാലിയേറ്റീവ് അങ്കണത്തിൽ ചെയർമാൻ കെ.പ്രഭാകര കുറുപ്പ് പതാകയുയർത്തി.

On: January 15, 2026 10:23 AM
Follow Us:
പരസ്യം

കീഴരിയൂർ : ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് അങ്കണത്തിൽ കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് പതാകയുയർത്തി. കൈൻഡ് സെക്രട്ടറി അനീഷ് യു.കെ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈൻഡ് ജന: സെക്രട്ടറി അഷ്റഫ് എരോത്ത്, കെ അബ്ദുറഹ്മാൻ ,കൈൻഡ് വൈസ് ചെയർമാൻ ടി. സലാം ൈകൻഡ് രക്ഷാധികാരി കേളോത്ത് മമ്മു തുടങ്ങിയവർ നേതൃത്വം നൽകി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!