കൊയിലാണ്ടി സ്കൂട്ടർ അപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

On: March 18, 2026 8:26 AM
Follow Us:
പരസ്യം

കൊയിലാണ്ടി: സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡേറ്റിനു സമീപം ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ തൽക്ഷണം മരിച്ചു

. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.

 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!