പുഷ്പകൃഷി – മഴക്കാല പച്ചക്കറികൃഷി ല

On: May 9, 2026 8:59 AM
Follow Us:
പരസ്യം

കീഴരിയൂർ കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്താൻ പോകുന്ന പുഷ്പകൃഷി – മഴക്കാല പച്ചക്കറികൃഷി എന്നിവ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷക ഗ്രൂപ്പുകളുടെ യോഗം (3-5 അംഗങ്ങൾവരെ ) 11.05.2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂർ കൃഷിഭവൻ ഹാളിൽ വെച്ചു നടത്തുന്നു.താല്പര്യമുള്ളവർ കർഷക ഗ്രൂപ്പുകൾ പ്രസ്തുത യോഗത്തിൽ കൃത്യസമയത്തു പങ്കെടുക്കുകയും കൃഷിഭവനിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!