വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണo ഇടപ്പള്ളി രാഘവൻ പിള്ള അനുസ്‌മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു

On: July 1, 2026 7:55 AM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ വെസ്റ്റ് എം എൽ പി സ്‌കൂളിൽ വെച്ച് ഇടപ്പള്ളി രാഘവൻ പിള്ള അനുസ്‌മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. വെസ്റ്റ് എം എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ അധ്യക്ഷം വഹിച്ചു. ഇടപ്പള്ളി അനുസ്‌മരണ പ്രഭാഷണം എം സുരേഷ് മാസ്റ്റർ നിർവഹിച്ചു.. വെസ്റ്റ് എം എൽ പി സ്‌കൂൾ അധ്യാപിക ദൃശ്യ ദാസ് സ്വാഗതവും സഫീറ വി.കെ നന്ദിയും പറഞ്ഞു .വള്ളത്തോൾ ഗ്രന്ഥാലയംസംഘടിപ്പിച്ച ഇടപ്പള്ളി രാഘവൻപ്പിള്ള അനുസ്മരണം എം സുരേഷ് മാസ്റ്റർ നടത്തുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!