മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ചന്ദ്രിക ക്യാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദു റഹിമാൻ സ്ക്രാഡ്രൺ പ്രൊട്ടറ്റീവ് ഫോഴ്സ് ചെയർമാനും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കാബിനറ്റ് മെമ്പറുമായ ലയൺ ഭാസ്കരൻ അളകാപുരിക്ക് ചന്ദ്രിക പത്രം കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.എം.എം അഷറഫ്, എം.കെ.അബ്ദുറഹിമാൻ, കെ.എം കുഞ്ഞമ്മത് മദനി, ഷർമിന കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം അബ്ദുള്ള, മുജീബ് കോമത്ത്, ഷാഹിദ് മേപ്പാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.