നടുവത്തൂർ വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിട ഉദ്ഘാടനം ,അഡ്വക്കേറ്റ് പ്രവീൺകുമാർ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ബാബു അധ്യക്ഷത വഹിച്ചു .സംഘം സെക്രട്ടറി കെ സുരേന്ദ്രൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യ കുനിയിൽ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രജിത കടവത്ത് വളപ്പിൽ, അശോകൻ പാറക്കീൽ , കുഞ്ഞബ്ദുള്ള തേറമ്പത്ത്, ടിടി രാമചന്ദ്രൻ ,റഹിയാനത്ത് , രാജേഷ് കീഴരിയൂർ. മുനീർ എരവത്ത് , വിപി ഭാസ്കരൻ, കെ ടി വിനോദൻ ,മുജേഷ് ശാസ്ത്രി ,ശിവൻ എടത്തിൽ എം എം രവീന്ദ്രൻ ,ടി യു സൈനുദ്ദീൻ ,സംഗീത സിപി, നാരായണൻ പി പി , ഇ ടി ബാലൻ ,എടത്തിൽ ബാലകൃഷ്ണൻ, സി ഹരീന്ദ്രൻ മാസ്റ്റർ ,ബാബു മാസ്റ്റർ, കെ എം സുരേഷ് ബാബു ,ശശി പാറോളി, രാജശ്രീ കോഴിപ്പുറത്ത് ഷൈമ പിടി ,അൻവിൻ പ്രമോദ് ,സജീ.വികെ എന്നിവർ സംസാരിച്ചു ചടങ്ങിൽ സംഘം പ്രസിഡൻറ് രമേശൻ മനത്താനത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് അഷറഫ് നന്ദിയും പറഞ്ഞു