സി.കെ ഗോപാലന്റെ 31ാം ചരമ വാർഷിക ദിനം ആചരിച്ചു.

On: June 2, 2026 9:17 PM
Follow Us:
പരസ്യം

കീഴരിയൂരിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനും കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന സി.കെ ഗോപാലന്റെ 31ാം ചരമ വാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ.പൊറ്റയിൽ
ഉൽഘാടനം ചെയ്തു

കോൺഗ്രസ് നേതാക്കളായ ഇ: അശോകൻ
രാജേഷ് കീഴരിയൂർ,കെ.പി.രാമചന്ദ്രൻ മാസ്റ്റർ ,കെ.സി രാജൻ ,കെ.കെ.ദാസൻ
ജി ആർ പ്രീജിത്ത്, പാറോളി ശശി
കെ.എം വേലായുധൻ,പാറക്കീൽ അശോകൻ,ടി.ടി രാമചന്ദ്രൻ
ചുക്കോത്ത് ബാലൻ നായർ, .ഉണ്ണികൃഷ്ണൻ മാസ്റ്റർ ,നെല്ല്യാടി ശിവാനന്ദൻ ,പി.കെ ഗോവിന്ദൻ
സുലോചന ടീച്ചർ,ഒ.കെ കുമാരൻ
ശശി കല്ലട എന്നിവർ സംസാരിച്ചു,

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!