കീഴരിയൂർ ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജൈവ ഉത്‌പന്നങ്ങളുടെ ഓണ വിപണന മേള ആരംഭിച്ചു.

On: August 24, 2026 1:07 PM
Follow Us:
പരസ്യം

കീഴരിയൂർ : ക്ഷീര വികസനവകുപ്പ് മേലടി ബ്ലോക്കിലെ കീഴരിയൂർ ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക രുടെ വീട്ടിൽ ഉത്പാദിപ്പിച്ച ജൈവ ഉത്‌പന്നങ്ങളുടെ ഓണ വിപണന മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷാഗ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖർ ആശംസയർപ്പിച്ചു സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!