ഡോ. പൂജ അശോകിന് ഡി.വൈ.എഫ്.ഐ. കീഴരിയൂർ മേഖല കമ്മറ്റിയുടെ ഉപഹാരം നൽകി

On: September 19, 2026 11:13 PM
Follow Us:
പരസ്യം

കീഴരിയൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ഡോ. പൂജ അശോകിന് ഡി.വൈ.എഫ്.ഐ. കീഴരിയൂർ മേഖല കമ്മറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ബിജീഷ് നൽകി.

ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് ടി. കെ., മേഖല സെക്രട്ടറി അബിൻ രമേശ്, പ്രസിഡന്റ് ആതിര ടി.എൻ., ട്രഷറർ സുഹൈൽ എന്നിവർ ആശംസകൾ നേർന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!