സി.പി.എമ്മിനെ തകർക്കാമെന്ന വ്യാമോഹത്തിൽ ഇ.ഡി.യെ ഉപയോഗിച്ച് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസിനുമെതിരെ എടുത്ത കള്ളക്കേസിനെതിരായി ശക്തമായ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധപ്രകടനത്തിന് സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.കെ. ബാബു, ലോക്കൽ സെക്രട്ടറി എം. സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ടി. രാഘവൻ, വി.പി. സദാനന്ദൻ, ഐ. ഷാജി, കെ.കെ. നിർമ്മല, ഐ. സജീവൻ, വി.കെ. സഫീറ എന്നിവർ നേതൃത്വം നൽകി.

















