കുടുംബ സംഗമവും പുസ്തക പ്രകാശനവും

On: September 27, 2026 6:27 PM
Follow Us:
പരസ്യം

അരിക്കുളം മാവട്ടെ അയ്യപ്പൻകണ്ടി കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി രമണി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് പഴയകാല വെറ്റില കർഷകനും മുൻ പ്രവാസിയുമായ അയ്യപ്പൻ കണ്ടി വഹാബിന്റെ ജീവിതത്തെ ആസ്പദമാക്കി റസാഖ്‌ പള്ളിക്കര രചിച്ച “മയ്യാല “എന്ന കൃതി പ്രമുഖ നാടക-സിനിമ നടനും പ്രഭാഷകനും ആയ മുഹമ്മദ്‌ പേരാമ്പ്ര പ്രകാശനം ചെയ്തു. പി കുമാരൻ മാസ്റ്റർ പുസ്തകം ഏറ്റു വാങ്ങി. കെ എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം വി വി എം ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എൻ വി എം ചന്ദ്രിക, പി കുമാരൻ മാസ്റ്റർ, റസാഖ്പള്ളിക്കര,സി രാഘവൻ,വഹാബ് അയ്യപ്പൻ കണ്ടി സലീം എ കെ യൂനുസ് എം വി സമീർ എ കെ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!