കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി കീഴരിയൂരിലെയും നടുവത്തൂരിലെയും ഓട്ടോറിക്ഷ തൊഴിലാളികൾ

On: October 2, 2026 1:34 PM
Follow Us:
പരസ്യം

കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി കീഴരിയൂരിലെയും നടുവത്തൂരിലെയും ഓട്ടോറിക്ഷ തൊഴിലാളികൾ
കോറോത്ത് മീത്തൽ വിനോദന്റെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു ദിവസത്തെ സർവീസ് വരുമാനം (നടുവത്തൂർ 12650/, കീഴരിയൂർ 28000) മാറ്റിവെച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ കൈത്താങ്ങായി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!