അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊല്ലം റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും

On: October 13, 2026 7:15 AM
Follow Us:
പരസ്യം

കൊയിലാണ്ടി: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊല്ലം റെയില്‍വേ ലെവല്‍ ക്രോസിങ്‌ ഗേറ്റ്‌ ഇന്ന് (ഒക്ടോബര്‍ 13) രാവിലെ എട്ട് മുതല്‍ വൈകിട്ട്‌ ആറ്‌ മണിവരെ അടച്ചിടും.റെയില്‍വേ ട്രാക്കിലെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ്‌ ഗേറ്റ്‌ അടച്ചിടുന്നത്‌. ഈ സമയത്ത്‌ റോഡ്‌ ഗതാഗതം സമീപത്തെ അനക്കുളം വഴി തിരിച്ച്‌ വിടുന്നതാണ്‌

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!