കൊയിലാണ്ടി എം എൽ എ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

On: October 31, 2026 4:25 PM
Follow Us:
പരസ്യം

ബഹുമാനപ്പെട്ട കൊയിലാണ്ടി എം എൽ എ
അഡ്വ.കെ.പ്രവീൺ കുമാർ
ഡൽഹിയിൽ ദേശ് ബഛാവോ റാലിക്ക് പങ്കെടുക്കാൻ ഇന്ന് വൈകീട്ട് യാത്ര തിരിക്കുന്നതിനാൽ അടുത്ത രണ്ടു ദിവസങ്ങളിൽ
🔴ഞായർ – 01/11/26
🔴തിങ്കൾ – 02/11/26
MLA സ്ഥലത്തു ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച കാലത്ത് 08.00am നു കീഴരിയൂർ വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!