കുരുമുളക് , ഇഞ്ചി/ മഞ്ഞൾ എന്നിവ കൃഷി ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

On: October 30, 2026 3:01 PM
Follow Us:
പരസ്യം

കകുരുമുളക് , ഇഞ്ചി/ മഞ്ഞൾ എന്നിവ കൃഷി ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു*2026 – 27 വർഷത്തിൽ സുഗന്ധ വിള വികസന പദ്ധതി പ്രകാരം കുരുമുളക്, ഇഞ്ചി / മഞ്ഞൾ എന്നിവ 20 സെൻ്റെങ്കിലും കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള കർഷകർ നവംബർ അഞ്ചാം തിയ്യതിയ്ക്കു മുമ്പായി ബാങ്ക് പാസ് ബുക്ക്, നികുതിശീട്ട് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ് കൃഷിആഫീസർ കീഴരിയൂർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!