പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു
കീഴരിയൂർ കൃഷിഭവനിൽ പച്ചമുളക്, വെണ്ട, വഴുതിന, തക്കാളി എന്നിവയുടെ പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.
തൈകൾ ആവശ്യമുള്ളവർ കീഴരിയൂർ കൃഷിഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ് കീഴരിയൂർ കൃഷിഭവൻ ആഫീസർ അറിയിക്കുന്നു.

















