കീഴരിയൂർ :ഉയർന്ന വില വരുന്ന ഗുളികകളടക്കം ഒരു കവർ നഷ്ടപ്പെട്ടതായി പരാതി. പഞ്ചായത്ത് ഓഫീസ് – നെല്ലാടി പാലം റോഡ് പരിധിയിൽ ഒരു നിർധനനായ രോഗിയുടെ 2000 ത്തോളം വിലവരുന്ന ഗുളികകളടക്കം ഒരു പൊതിയാണ് നഷ്ടപ്പെട്ടത് . കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുക 9526430124
a5 യ


















