ലോകകപ്പിൽ ഇന്ത്യയുടെ മിന്നും താരം സഞ്ജു സാംസൺ കുട്ടുകാരൻ രോഹൻ കുന്നുമ്മലിനെ കാണാൻ കൊയിലാണ്ടിയിലെത്തി

On: March 13, 2026 10:10 PM
Follow Us:
പരസ്യം

കൊയിലാണ്ടി: പത്താമത് ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യയുടെ താരമായി മാറിയ സഞ്ജു സാംസൺ കൂട്ടുകാരനും സഹകളിക്കാരനുമായ കേരള ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മലിനെ കാണാനെത്തി.വ്യാഴാഴ്ച വൈകിട്ടാണ് സഞ്ജു സാംസൺ രോഹന്റെ ആനക്കുളത്തെ വീട്ടിലെത്തിയത്.രോഹൻ കുന്നുമ്മലും അച്ഛൻ സുശിൽ കുന്നുമ്മലും ചേർന്ന് അദ്ദേഹത്തെ വരവേറ്റു.കുറച്ചു നേരം ക്രിക്കറ്റ് വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് സഞ്ജു പടിയിറങ്ങിയത്.കേരള ക്രിക്കറ്റിൽ ടിം ക്യാപ്റ്റനായിരുന്നു സഞ്ജു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഉയരക്കാരെ തേടുന്നു: സെലക്ഷൻ ട്രയൽസുകൾ ഓഗസ്റ്റ് 22 മുതൽ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Leave a Comment

error: Content is protected !!