കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

On: June 29, 2026 6:25 AM
Follow Us:
പരസ്യം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ലോകകപ്പിന്റെ ഭാഗമായി കുട്ടികൾക്ക്
ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.. എൽ.എസ്.എസ്. വിജയികളെയും
മറ്റ് മേഖലകളിൽ
ഉന്നത വിജയം നേടിയവരെയും ആദരിച്ചു.


റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനുമോദന സദസ്സ് 13 വാർഡ് മെമ്പർ സവിത വി.പിയും ഷൂട്ടൗട്ട് മത്സരം 12 വാർഡ് മെമ്പർ രജിത കെ.വി യും ചേർന്ന് ഉദ്ഘാടനം ചെയ്തു. .

റസിഡൻസ് ഭാരവാഹികൾ ആയ പ്രകാശ്. സി. പി ,ബഷീർ താജ്
മനീഷ് . എം കെ ,ഭരതൻ കെ.സി
ചോയി ടി.കെ എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!