നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻററും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു നൂറിൽ അധികം ഡോണർമാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്തു മികച്ച ക്യാമ്പ് ആക്കി മാറ്റാൻ സാധിച്ചു അധ്യാപകരായ മഞ്ജുള സ്റ്റെല്ല ലാബ് അസിസ്റ്റൻറ് ഷാജി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി


















