കീഴരിയൂർ: സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി മേപ്പയ്യൂർLP സ്കൂളിലെ വിദ്യാത്ഥികളും അദ്ധ്യാപകരും ബോംബ് കേസ് സ്മാരകം സന്ദർശിച്ചു. കീഴരിയൂർ ബോഠബുകേസുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ച കുറുമയിൽ കേളുക്കുട്ടി, നാരായണൻ എന്നിവരുടെ ജന്മഗൃഹം വിദ്യാർത്ഥികൾ സന്ദർശിച്ചു. കുറുമയിൽ സന്തോഷ് കുമാർ, രജിത് മാസ്റ്റർ എന്നിവർ കുട്ടികൾക്ക് ബോംബു കേസിനെ പറ്റി അറിവ് പകർന്നു.
















