ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

On: June 27, 2026 9:56 AM
Follow Us:
പരസ്യം

കീഴരിയൂർ: :SAY NO TO DRUGS ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ്

_നിബന്ധനകൾ_

🚨രജിസ്ട്രേഷൻ ഫീ 100 രൂപയാണ്. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും

🚨5 /6 ( ഗോൾ കീപ്പർ ഉൾപ്പെടെ ) ആളുകളുള്ള ടീമിന് മത്സരത്തിൽ പങ്കെടുക്കാം

. 🚨5 കിക്ക് ആണ് ഉണ്ടാവുക.

🚨വേൾഡ് കപ്പ്‌ കളിക്കുന്ന ഒരു രാജ്യത്തിന്റെ പേരിൽ ആയിരിക്കണം മത്സരിക്കേണ്ടത്

🚨ഒരു പ്രദേശത്തു നിന്നും ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം.

🚨ടീമുകൾ പേര് മുൻകൂട്ടി റെജിസ്റ്റർ ചെയ്യേണ്ടതാണ് Contact: 9048461996 9745668217

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഉയരക്കാരെ തേടുന്നു: സെലക്ഷൻ ട്രയൽസുകൾ ഓഗസ്റ്റ് 22 മുതൽ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

വർണവിസ്മയങ്ങളോടെ 2026 ഫിഫ ലോകകപ്പിന് ആവേശത്തുടക്കം; ഉദ്ഘാടനച്ചടങ്ങ് കൊഴുപ്പിച്ച് ഷക്കീറയും സംഘവും, മെക്സിക്കോയ്ക്ക് ആദ്യ ജയം

Leave a Comment

error: Content is protected !!