കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്രാത്സവം : പ്രസിദ്ധമായ തേങ്ങയേറ് ഇന്ന്

On: April 9, 2026 7:21 AM
Follow Us:
പരസ്യം

കീഴരിയൂർ : പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തി ക്ഷേത്രമഹോത്സവത്തിലെ പ്രസിദ്ധമായ തേങ്ങയേറ് ഇന്ന് വൈകീട്ട് 6.30 ന് നടക്കും വൈകീട്ട് 6 മണിക്ക് ആഘോഷവരവുകൾ എത്തുന്നതോടെയാണ് തേങ്ങയേറ് തിറ ആരംഭിക്കുക. പിന്നീട് അന്നദാനം നടക്കും വിവിധ തിറകൾ താലപ്പൊലി 10 ന് ഗുളികൻ തിറ കലശം വരവ് അന്നദാനം എന്നിവ നടക്കും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!