വില്ലേജ്‌ ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന്‌ യാത്രയയപ്പ് നൽകി

On: May 23, 2026 5:55 AM
Follow Us:
പരസ്യം

ചെറുവണ്ണൂർ: 21 വര്‍ഷത്തെ . സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ച ചെറുവണ്ണൂർ വില്ലേജിലെ വില്ലേജ്‌ ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന്‌ വില്ലേജ്‌ തല ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും ഉപഹാര സമര്‍പ്പണവും സംഘടിപിച്ചു. വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ വെച്ച്‌ നടന്ന യാത്രയയപ്പ് സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്‌ 9 ാം വാർഡ്‌ അംഗം നിഷ മലയില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി തഹസില്‍ദാര്‍ ടി.ബി. പ്രകാശ്‌ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ അംഗം പി.സി. ഷിബ ഉപഹാര സമര്‍പ്പണം നടത്തി.

/

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!