അറിയിപ്പ്:കർഷക ഗ്രൂപ്പുകൾക്ക് ഔഷധ സസ്യ കൃഷി ആരംഭിക്കുന്നതിന് പ്രോൽസാഹനം നൽകുന്നു

On: June 11, 2026 2:13 PM
Follow Us:
പരസ്യം

കീഴരിയൂർ: മേലടി ബ്ളോക്ക് പഞ്ചായത്തിൻ്റെ 2026 – 27 ലെ ജനകീയാസൂത്രണ പദ്ധതിയിൽ കർഷക ഗ്രൂപ്പുകൾക്ക് ഔഷധ സസ്യ കൃഷി ആരംഭിക്കുന്നതിന് പ്രോൽസാഹനം നൽകുന്നു.

കൃഷി ചെയ്യുവാനുള്ള നടീൽ വസ്തുക്കൾ സൗജന്യമായി വിതരണം നടത്തുന്നതാണ്. ചിറ്റരത്തയുടെ നടീൽ വസ്തുക്കളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. വിളവെടുക്കുന്ന മുഴുവൻ കിഴങ്ങുകളും അന്നത്തെ മാർക്കറ്റ് വിലയ്ക്ക് തിരിച്ചെടുക്കന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി ചെയ്യുവാൻ താൽപര്യമുള്ളവർ ഉടൻ തന്നെ കീഴരിയൂർ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.

കൃഷിആഫീസർ ,
കീഴരിയൂർ

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!