മേപ്പയൂർ നെല്ലാടി – കൊയിലാണ്ടി റൂട്ടിൽ പ്രിയദർശനി ബസ്സ് അനുവദിക്കണം _ 11ാം വാർഡ് യുഡിഎഫ് കമ്മിറ്റി

On: June 22, 2026 7:05 AM
Follow Us:
പരസ്യം

കീഴരിയൂർ : 11ാം വാർഡ് യുഡിഫ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് രമേശൻ മനത്താനത്ത് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ എസ് എസ് എൽ സി ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മേപ്പയൂർ നെല്ല്യാടി കൊയിലാണ്ടി വഴി KSRTC ബസ്സ് അനുവദിക്കണമെന്ന് പ്രമേയം പാസാക്കിചടങ്ങിൽ സുരേന്ദ്രൻ മാസ്റ്റർ കെ സ്വാഗതവും രാമൻ കെയേരി അധ്യക്ഷം വഹിച്ചു ചടങ്ങിൽ ഖാദർ ടി.പി പ്രജിഷ് എൻഎം ആർ. വി ബാബു രൻജിത്ത് സി എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!