നിടുമ്പൊയിൽ :ചാലിൽ അമ്മത് (75) നിര്യാതനായി

On: October 20, 2026 7:22 AM
Follow Us:
പരസ്യം

മാവട്ട് : നിടുമ്പൊ യിൽ ചാലിൽ അമ്മത് (75)നിര്യാതനായി.പഴയ കാല മുസ്‌ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റനും ശാഖ പ്രസിഡന്റുമായിരിന്നു.
പരേതരാ യ പള്ളി പാട്ടിൽ കുട്ട്യാലി യുടെയും, പാത്തുമ്മ യുടെയും മകനാണ് ഭാര്യ :കുഞ്ഞിപ്പാത്തു കുനിക്കാട്ടിൽ മക്കൾ :ഷക്കീല, ഷാഹിദ, റിയാസ്, മരുമക്കൾ : എം കുഞ്ഞായൻകുട്ടി. അരിക്കുളം, ഇബ്രാഹിം. കിനാലൂർ, ജസീല. അരിക്കുളം പറകുളങ്ങര സഹോദരങ്ങൾ :അബ്ദുറഹിമാൻ, അബ്ദുസലാം, സൈനബ, ജമീല, പരേതരായ അബ്ദുള്ള കുട്ടി, സാറ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!