കടയടപ്പ് സമരം അവസാനിച്ചു; റേഷൻ കടകൾ ഇന്ന് തുറക്കും

On: July 10, 2024 12:07 PM
Follow Us:
പരസ്യം

കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരത്തിന് ശേഷം റേഷൻ കടകൾ ഇന്ന് തുറക്കും.വേതനപാക്കേജ് പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസമായിരുന്നു വ്യാപാരികൾ കടയടപ്പ് സമ രം നടത്തിയത്. ശനിയാഴ്‌ച കണക്കെടുപ്പ് പ്രമാണിച്ചു ള്ള അവധിയും ഞായറാഴ്ച പൊതു അവധിയുമായതിനാൽ നാല് ദിവസം പൊതുവിതരണ കേന്ദ്രം തുറന്നിരുന്നില്ല.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!