നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുo ഗ്രീൻ അമ്പർല്ല ഗാർഡനും ചേർന്നു തിരുവാതിര ഞാറ്റുവേല ചന്ത ആരംഭിച്ചു.

On: July 2, 2026 8:03 PM
Follow Us:
പരസ്യം

കീഴരിയൂർ:നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുo ഗ്രീൻ അമ്പർല്ല ഗാർഡനും ചേർന്നു തിരുവാതിര ഞാറ്റുവേല ചന്ത കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് പി.കെ.ബാബു ഉൽഘാടനം ചെയ്തു .സൊസൈറ്റി പ്രസിഡന്റെ് രമേശൻ മനത്താനത്ത് അദ്ധ്യക്ഷം വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ ഗ്രാമപഞ്ചായത്ത് മെമ്പർ രജിത കടവത്ത് വളപ്പിൽ , ബാബു മാസ്റ്റർ .കെ ,. ശശി പാറോളി, അഷ്റഫ് എരോത്ത്, കെ സുരേന്ദ്രൻ , നെല്ലാടി ശിവാനന്ദൻ ,ലത്തീഫ്., ഗ്രീൻ ഗാർഡൻ സുരേഷ് ബാബു കെ.എം ,ശ്രീലക്ഷ്മി.എം. എം എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!