നമ്മുടെ കീഴരിയൂർ :ലോക വയോജനദിനത്തോ ടനുബന്ധിച്ച് മുതിർന്ന പൗരന്മാരെ ആദരിച്ചു

On: October 1, 2026 2:25 PM
Follow Us:
പരസ്യം

ലോക വയോജന ദിനത്തോ ടനുബന്ധിച്ച് നമ്മുടെ കീഴരിയൂർ
സൗഹൃദ വയോജന ക്ളബ്ബിന്റെ നേതൃത്വത്തിൽ 90 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിച്ചു.102 വയസ് കഴിഞ്ഞ മണന്തല കൊറുമ്പനും103 വയസ്സായ മീറാട്ടിൽകദീശ്ശയുമാണ് ഏറ്റവും മുതിർന്നവർ .
കെ.എം വേലായുധൻ ,മാലത്ത് സുരേഷ്. ഇ. എം സത്യൻ,നെല്ലാടി ശിവാനന്ദൻ ,രഷിത്ത് ലാൽ എം.കെ,ബഷീർ വി കെ ,ഗോപാലകൃഷ്ണൻ.എം.എം,തോട്ടത്തിൽ പോക്കർ,ചന്ദ്രൻ കണ്ണോത്ത്
ഉല്ലാസ് അമ്മത്, കണിക നാരായണൻ
പ്രസാദ് ടി,കെ.എം നാരായണൻ
എന്നിവർ നേതൃത്വം നൽകി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!