ലോക വയോജന ദിനത്തോ ടനുബന്ധിച്ച് നമ്മുടെ കീഴരിയൂർ സൗഹൃദ വയോജന ക്ളബ്ബിന്റെ നേതൃത്വത്തിൽ 90 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിച്ചു.102 വയസ് കഴിഞ്ഞ മണന്തല കൊറുമ്പനും103 വയസ്സായ മീറാട്ടിൽകദീശ്ശയുമാണ് ഏറ്റവും മുതിർന്നവർ . കെ.എം വേലായുധൻ ,മാലത്ത് സുരേഷ്. ഇ. എം സത്യൻ,നെല്ലാടി ശിവാനന്ദൻ ,രഷിത്ത് ലാൽ എം.കെ,ബഷീർ വി കെ ,ഗോപാലകൃഷ്ണൻ.എം.എം,തോട്ടത്തിൽ പോക്കർ,ചന്ദ്രൻ കണ്ണോത്ത് ഉല്ലാസ് അമ്മത്, കണിക നാരായണൻ പ്രസാദ് ടി,കെ.എം നാരായണൻ എന്നിവർ നേതൃത്വം നൽകി