ആഘോഷങ്ങൾകീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവം പ്രസിദ്ധമായ ആനപിടുത്തം ഇന്ന് നടക്കും By aneesh SreeOn: February 9, 2026 10:15 AMFollow Us: പരസ്യംകീഴരിയൂർ : കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവം പ്രസിദ്ധമായ ആനപിടുത്തം ഇന്ന് നടക്കും . വൈകീട്ട് കീരൻ കുന്ന് ചുറ്റി വരുന്ന ആഘോഷവരവോടെ ക്ഷേത്രാങ്കണം ജനനിബിഡമാകും . പരദേവത തിറ ,പൂക്കലശം, തട്ടേറ്റി, സമൂഹസദ്യ, ഉത്സവം ,നാളെ സമാപിക്കുംShare with othersFacebookWhatsAppEmail