അറിയിപ്പ്നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി മാർച്ച് 28 ന് By aneesh SreeOn: March 25, 2026 7:49 AMFollow Us: പരസ്യംനെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി മാർച്ച് 28 ശനിയാഴ്ച വൈകും: 6.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ഡോ: ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നു..Cont: 9447321014,7025783303Share with othersFacebookWhatsAppEmail