കേരള ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവേശനം നേടാം; അപേക്ഷ ഇന്ന് അവസാനിക്കും

On: May 19, 2026 11:09 AM
Follow Us:
പരസ്യം

കേരള ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ പ്ലസ്ടുക്കാര്‍ക്കായി നടത്തുന്ന കോഴ്‌സുകളിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡിഗ്രി, ബിബിഎ, ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകളിലാണ് പ്രവേശനം. വിജ്ഞാപനവും, വിശദമായ പ്രോസ്‌പെക്ടസും ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മേയ് 30നാണ് പ്രവേശന പരീക്ഷ. 

കോഴ്‌സുകള്‍

കോഴ്‌സ് ഫീസ്

സെമസ്റ്റര്‍-ട്യൂഷന്‍ ഫീസ് 20,000 രൂപ. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് 25000 രൂപ. 

അപേക്ഷ ഫീസ്

ജനറല്‍ വിഭാഗത്തിന് 2000 രൂപയും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്. എന്‍.ആര്‍.ഐ 5500 രൂപ. 

പ്രവേശന പരീക്ഷ

മേയ് 30നാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സെന്ററുകളിലായി പരീക്ഷ നടക്കും. റാങ്ക് ലിസ്റ്റ് ജൂണ്‍ 15ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 23ന് അഡ്മിഷന്‍ ആരംഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. അന്വേഷണങ്ങള്‍ക്ക്

https://www.kufos.ac.in

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!