നടുവത്തൂർ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

On: August 15, 2026 9:27 PM
Follow Us:
പരസ്യം

നടുവത്തൂർ: നടുവത്തൂർ യുപി സ്കൂളിൽ 80ാം സ്വാതന്ത്ര്യ ദിനം സമുചിതമായ രീതിയിൽ ആഘോഷിച്ചു. പ്രധാനാധ്യാപിക പി.സറീറ ദേശീയ പതാക ഉയർത്തി. മഹനീയ ചടങ്ങിൽ ശ്രീ മധു സുധൻ കിടാവ് മുഖ്യാതിഥിയായിന്നു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ സായ് പ്രകാശ് സ്വാതന്ത്ര്യ ദിന സന്ദേശം ഗഹനമായ രീതിയിൽ കുട്ടികളോട് സംവദിച്ചു. വീര രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ ശ്രീ രമേശൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. പി.ഷിജു, വിവേക് എസ്.ബി, രേഷ്മ, റിതു ദേവ് എന്നിവർ സംസാരിച്ചുതുടർന്ന് വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!