കീഴരിയൂർ: കീഴരിയൂർ ഏക്കോട്ട് ചാലിൽ നാണുവിനെ ഇന്ന് രാവിലെ മുതൽ കാണാതായി. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിവരികയാണ്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
ഫോൺ: 8086200667, 8943853539


















