കീഴരിയൂർവീടിനു മുകളിൽ മരം വീണു വീടിൻ്റെ സ്ലാബ് ഭാഗികമായി തകർന്നു By aneesh SreeOn: July 15, 2024 8:54 PMFollow Us: പരസ്യംകീഴരിയൂർ :ശക്തമായ മഴയിലും കാറ്റിലും കീഴരിയൂർ കുറുമയിൽ താഴ പുതിയെടുത്ത് മീത്തൽ പ്രദീപൻ്റെ വീടിന് മുകളിൽ മരം വീണു. വീടിൻ്റെ സ്ലാബ് തകർന്നിട്ടുണ്ട്. വീണ മരം മുറിച്ചു മാറ്റിയിട്ടുണ്ട്.Share with othersFacebookWhatsAppEmail